കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടിച്ചു. രണ്ടു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. മട്ടന്നൂർ ശിവപുരം സ്വദേശി ഹാസിഫ് മംഗലാടൻ എന്ന യാത്രക്കാരിൽ നിന്നും
നാലു ക്യാപ് സ്യൂളുകളായി ഒളിപ്പിച്ചുവെച്ച സ്വർണമാണ് പിടിച്ചത്.
746 ഗ്രാം സ്വർണമാണ് പിടിച്ചത്.
38 17 990 രൂപ ഇതിന് മാർക്കറ്റിൽ വില വരും. മസ്കറ്റിൽ നിന്നും എത്തിയതായിരുന്നു ഇയാൾ.
മറ്റൊരു സംഭവത്തിൽ കോട്ടയം പൊയിലിലെ സജിനാസ് പണ്ടേത്ത് പുരയിൽ എന്ന യാത്രക്കാരിൽ നിന്നും
إرسال تعليق