Join News @ Iritty Whats App Group

എങ്ങുമെത്താതെ 'കെ-സ്റ്റോര്‍ പദ്ധതി, റേഷന്‍ കടകള്‍ സ്മാര്‍ട്ട് ആക്കുന്ന പദ്ധതി കടലാസില്‍ ഒതുങ്ങി



റേഷന്‍ കടകള്‍ സ്മാര്‍ട്ട് ആക്കുന്ന കെ-സ്റ്റോര്‍ പദ്ധതി കടലാസില്‍ ഒതുങ്ങി. മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുത്ത അഞ്ച് താലൂക്കുകളിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കര്‍മ്മ പദ്ധതികളിലുള്‍പ്പെടുത്തിയാണ് റേഷന്‍ കടകള്‍ സ്മാര്‍ട്ടാക്കാന്‍ തീരുമാനിച്ചിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group