Join News @ Iritty Whats App Group

ക്രിസ്തുമസ്-പുതുവർഷത്തെ വരവേറ്റ് മാടത്തിയിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾ

ഇരിട്ടി: മാടത്തിയിൽ | എൽ പി സ്കൂളിൽ ക്രിസ്തുമസിനേയും പുതുവർഷത്തേയും വരവേറ്റ് വിദ്യാർത്ഥികളും അധ്യപകരും വരവേൽപ്പ് ആഘോഷം സംഘടിപ്പിച്ചു.ചടങ്ങിൽ
പി.ടി.എ. പ്രസിഡണ്ട് പി. നൗഫൽ അധ്യക്ഷനായി
മുൻ പ്രധാന അധ്യാപകൻ കെ.രാമചന്ദ്രൻ ക്രിസ്തുമസ് പുതുവർഷ സന്ദേശം നൽകി , പ്രധാനാധ്യാപിക കെ.കെ ചിന്താമണി സമ്മാനദാനം നിർവ്വഹിച്ചു. അധ്യാപകരായ വിൻസി വർഗ്ഗീസ്, കെ ഷൗക്കത്തലി, അമിത്ചന്ദ്ര, പി.കെ. രേഷ് ന ,വി.വി. അഞ്ജന, കെ.ബിജില, പി.ഷഫീന , രാധിക , സ്കൂൾ ലീഡർ ഋതു ലക്ഷ്മി, അജ്മൽ എന്നിവർസംസാരിച്ചു.
വിദ്യാർത്ഥികളുടെ കലാവിരുന്നും ക്രിസ്തുമസ് കരോളും സംഘടിപ്പിച്ചു
പടം) ക്രിസ്മസ് പുതുവർഷാഘോഷത്തിൻ്റെ ഭാഗമായി മാടത്തിയിൽ എൽ പി സ്കൂളിൽ സംഘടിപ്പിച്ച ക്രിസ്മസ് കരോൾ .....

Post a Comment

أحدث أقدم
Join Our Whats App Group