الصفحة الرئيسية ആറളം ഫാമിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു News@Iritty الجمعة, ديسمبر 23, 2022 0 ഇരിട്ടി: ആറളം ഫാമിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു.ആറളം ഫാം നാലാം ബ്ലോക്കിൽ ആണ് കടുവ ആക്രമിച്ചതിനെ തുടർന്ന് പശുവിനെ ചത്ത നിലയിൽ കണ്ടത്.വനം വകുപ്പു അധികൃതർ സ്ഥലത്തെത്തി .
إرسال تعليق