Join News @ Iritty Whats App Group

കാക്കയങ്ങാട് പാല സ്കൂളിൽ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയ സംഭവം;മുഴക്കുന്ന് പോലീസ് കേസെടുത്തു



കാക്കയങ്ങാട്: പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അധ്യാപകനെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു.പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ എ കെ ഹസ്സന്‍ മാസ്റ്റര്‍ക്കെതിരെയാണ് പോക്സോ വകുപ്പടക്കം ചുമത്തി പോലീസ് കേസെടുത്തത്.

Post a Comment

أحدث أقدم
Join Our Whats App Group