കാസർകോട്: മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയോട് യുവാവിന്റെ ക്രൂരത. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ യുവാവ് പൊക്കിയെടുത്ത് നിലത്തെറിയുകയായിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടി സാരമായ പരുക്കകളോടെ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയോടുള്ള ക്രൂരതയുടെ ദൃശ്യം പുറത്തുവന്നിരുന്നു.
മഞ്ചേശ്വരത്ത് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ പ്രതി അറസ്റ്റിൽ
News@Iritty
0
إرسال تعليق