ഉളിയിൽ കുന്നിൻ കീഴിൽ നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ ഇടിച്ചു രണ്ടു പേർക്ക് പരിക്ക്
News@Iritty0
ഇരിട്ടി: ഉളിയിൽ കുന്നിൻ കീഴിൽ നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ ഇടിച്ചു രണ്ടു പേർക്ക് പരിക്ക്. ആറളം സ്വദേശി സമീർ (23) ചക്കരക്കല്ല് സ്വദേശി രാഗേഷ്(30) എന്നിവർക്കാണ് പരിക്ക്.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق