Join News @ Iritty Whats App Group

ശ്രീകണ്ഠപുരത്ത് സ്കൂൾ വാൻ മറിഞ്ഞു; കുട്ടികൾക്ക് പരിക്ക്



കണ്ണൂര്‍: ശ്രീകണ്ഠപുരം കണിയാർ വയലിൽ വാൻ അപകടത്തിൽപ്പെട്ടു. സ്കൂൾ കുട്ടികളുമായി പോകുന്ന വാൻ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു.

വയക്കര ഗവ: യു .പി സ്കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്. 35 ഓളം കുട്ടികളാണ് വാനിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ ശ്രീകണ്ഠപുരം ഐ.എം.സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group