ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ വട്ടപ്പാട്ട് മത്സരത്തിൽ ഫസ്റ്റ് A ഗ്രേഡ് നേടി ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥികൾ
News@Iritty0
പേരാവൂർ: മണത്തണ യിൽ നടക്കുന്ന ഇരിട്ടി ഉപജില്ല കലോത്സവം ഹൈ സ്കൂൾ /ഹയർ സെക്കന്ററി വിഭാഗം വട്ടപ്പാട്ട് ഫസ്റ്റ് A ഗ്രേഡ് നേടി ജില്ലയിലേക് തെരഞെടുക്കപെട്ട ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥികൾ. അഫ് ലഹ്, അഫ്ഫാൻ, ഷിബിലി, ശരീജ്, ഷാനിദ് തുടങ്ങിയവരായിരുന്നു ഇരു ടീമുകളുടെയും പരിശീലകർ.
إرسال تعليق