الصفحة الرئيسية മുരിങ്ങോടിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു News@Iritty الأربعاء, نوفمبر 09, 2022 0 മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിൻ്റെ ഭാര്യ റഷീദ (30)യാണ് മരിച്ചത്. ഇന്ന് 12.30 ഓടെയാണ് സംഭവംയുവതി സഞ്ചരിച്ച സ്കൂട്ടിയിൽ മിനി ലോറിയിടിച്ചാണ് അപകടം
إرسال تعليق