Join News @ Iritty Whats App Group

മുരിങ്ങോടിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു


മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിൻ്റെ ഭാര്യ റഷീദ (30)യാണ് മരിച്ചത്. ഇന്ന് 12.30 ഓടെയാണ് സംഭവം

യുവതി സഞ്ചരിച്ച സ്കൂട്ടിയിൽ മിനി ലോറിയിടിച്ചാണ് അപകടം


Post a Comment

Previous Post Next Post
Join Our Whats App Group