Join News @ Iritty Whats App Group

ഇരിട്ടി തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

ഇരിട്ടി: ഇരിട്ടി തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റതിൽ
 പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന മിയ ബസ്സിലെ കണ്ടക്ടർക്ക് കൂത്തുപറമ്പിൽ വെച്ചാണ്  മർദ്ദനമേറ്റത്.

Post a Comment

أحدث أقدم
Join Our Whats App Group