കണ്ണൂര്‍: കണ്ണൂരില്‍ ഭര്ത്തൃമതിയേയും രണ്ടു മക്കളേയും കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്കി. ചൊവ്വ സാധു കമ്ബനിക്കടുത്തുള്ള 35കാരിയേയും 12,7 വയസ്സുള്ള മക്കളേയും കാണാനില്ലെന്നാണ് പിതാവ് ടൌണ്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.കഴിഞ്ഞ 8 മാസമായി ഭര്‍ത്താവുമായി പിണങ്ങിമകള് മക്കളേയും കൂട്ടി വന്ന് തങ്ങളോടൊപ്പമാണ് താമസമെന്നും കണ്ണൂര്‍ വനിതാ സെല്ലില്‍ പരാതി നല്‍കാനെന്ന് പറഞ്ഞാണ് ഇന്നലെ കാലത്ത് വീട്ടില്‍ നിന്നും പോയതെന്നും പരാതിയില്‍ പറയുന്നു.
إرسال تعليق