Join News @ Iritty Whats App Group

പാലക്കാട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറ്, 2 പൊലീസുകാര്‍ക്ക് പരിക്ക്


പാലക്കാട്: ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറ്. രണ്ട് പൊലീസുകാർക്ക് പരിക്ക്. നോർത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹൻ ദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കല്ലേറ്. പൊലീസ് ആളുകളെ ലാത്തിവീശി ഓടിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group