49 വയസ്സിന്റെ വ്യത്യാസം ദമ്പതികൾക്ക് ഒരു പ്രശ്‌നമായിരുന്നില്ല, കാരണം അവർ വിവാഹിതരായതിന്‍റെ സന്തോഷത്തിലാണ്. അതിനെ കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് ചോദിച്ചപ്പോൾ ഷുമൈല പറഞ്ഞു, "പ്രണയത്തിന് പ്രായമില്ല, അത് സംഭവിക്കും." എന്നാൽ അവളുടെ മാതാപിതാക്കൾക്ക് വിവാഹ കാര്യത്തിൽ എതിർപ്പ് ഉണ്ടായിരുന്നു, പക്ഷേ അലിയോടുള്ള അവളുടെ അഗാധ സ്നേഹത്തിന് മുന്നിൽ ആ എതിർപ്പുകൾ അലിഞ്ഞ് ഇല്ലാതായി. “എന്റെ മാതാപിതാക്കൾ ആദ്യം എതിർത്തു, പക്ഷേ ഞങ്ങൾക്ക് അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു,” ഷുമൈല കൂട്ടിച്ചേർത്തു
രാവിലെ നടക്കാൻ പോയ എഴുപതുകാരൻ 19കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു
News@Iritty
0
إرسال تعليق