Join News @ Iritty Whats App Group

ഷാ​രോ​ണ്‍ ​കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ഗ്രീഷ്മ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ശു​ചി​മു​റി​യി​ല്‍ പോ​യിവന്നയുടനെ ഛർദിച്ചു; അണുനാശിനി കഴിച്ചതായി സംശയം



തി​രു​വ​ന​ന്ത​പു​രം: ഷാ​രോ​ണ്‍ ​കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ഗ്രീ​ഷ്മ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. യു​വ​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ശു​ചി​മു​റി​യി​ലെ അ​ണു​നാ​ശി​നി ക​ഴി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യ​ത്.

നെടുമങ്ങാട് സ്റ്റേഷനിൽവച്ചായിരുന്നു ആ​ത്മ​ഹ​ത്യാശ്രമം. ശു​ചി​മു​റി​യി​ല്‍ പോ​യി വ​ന്ന​തി​ന് ശേ​ഷം ഛര്‍​ദി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​നു സം​ശ​യം തോ​ന്നി​യ​ത്.

നിലവിൽ യുവതിയുടെ ആരോഗ്യനില അപകടാവസ്ഥയിലല്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group