തുലാവർഷം ഇന്ന് തെക്കേ ഇന്ത്യൻ തീരത്ത് എത്തും. തമിഴ്‌നാട്ടിലാണ് ആദ്യം തുലാവർഷം എത്തുക. കേരള തീരത്ത് നാളെ തുലാവർഷം എത്തും.
നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. കിഴക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
إرسال تعليق