Join News @ Iritty Whats App Group

വിളക്കോട് വെണ്ടേക്കുംചാൽ കോളനിയിൽ ചെള്ളുപനി സ്ഥിരീകരിച്ചു


ഇരിട്ടി: മുഴക്കുന്നു പഞ്ചായത്തിലെ വിളക്കോട്  വെണ്ടേക്കുംചാൽ കോളനിയിൽ ചെള്ളുപനി സ്ഥിരീകരിച്ചു. കോളനിയിലെ 58 കാരനാണ് ചെള്ളുപനി സ്ഥിരീകരിച്ചത് . കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം.ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി.

Post a Comment

أحدث أقدم
Join Our Whats App Group