തലശ്ശേരി – വളവുപാറ KSTP റോഡിൽ ഇരിട്ടി പഴയപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള കാൽനടയാത്രയും വാഹന ഗതാഗതവും ഒക്ടോബർ 26 മുതൽ നവംബർ 15 വരെ പൂർണ്ണമായും നിരോധിച്ചു.ഗതാഗതത്തിന് പുതിയ പാലം ഉപയോഗിക്കണമെന്നും തലശ്ശേരി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
إرسال تعليق