Join News @ Iritty Whats App Group

നിർവികാരനായി ശ്യാം​​​ജി​​​ത്ത്!;എ​​​നി​​​ക്കി​​​പ്പോ​​​ൾ 25 വ​​​യ​​​സേ ഉ​​​ള്ളൂ, പ​​​തി​​​നാ​​​ല് വ​​​ർ​​​ഷ​​​മ​​​ല്ലേ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ, ഞാന്‍ ഗൂഗിളില്‍ നിന്നും മനസിലാക്കി..! കൊലയ്ക്ക്‌ പ്ര​​​ചോ​​​ദ​​​ന​​​മാ​​​യത് സിനിമ ‘അ​​​ഞ്ചാം​​​പാ​​​തി​​​ര’


ക​​​ണ്ണൂ​​​ർ: വി​​​ഷ്ണു​​​പ്രി​​​യ​​​യെ പ്ര​​​ണ​​​യ​​​പ്പ​​​ക​​​യി​​​ല്‍ വീ​​​ട്ടി​​​ല്‍ ക​​​യ​​​റി കൊ​​​ന്ന കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി ശ്യാം​​​ജി​​​ത്ത്, വി​​​ഷ്ണു​​​പ്രി​​​യ​​​യു​​​ടെ സു​​​ഹൃ​​​ത്തി​​​നെ​​​യും വ​​​ധി​​​ക്കാ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ്.

വി​​​ഷ്ണു​​​പ്രി​​​യ​​​യു​​​ടെ പൊ​​​ന്നാ​​​നി സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​ഹൃ​​​ത്തി​​​നെ​​​യും കൊ​​​ല്ലാ​​​നാ​​​ണ് ശ്യാം​​​ജി​​​ത്ത് പ​​​ദ്ധ​​​തി​​​യി​​​ട്ട​​​ത്. ഇ​​​യാ​​​ള്‍ വി​​​ഷ്ണു​​​പ്രി​​​യ​​​യു​​​മാ​​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​ണെ​​​ന്ന് ശ്യാം​​​ജി​​​ത്ത് സം​​​ശ​​​യി​​​ച്ചി​​​രു​​​ന്നു.

പ്ര​​​ണ​​​യം ത​​​ക​​​ര്‍​ന്ന​​​താ​​​ണു ക്രൂ​​​ര​​​കൃ​​​ത്യ​​​ത്തി​​​ന് ഈ ​​​ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​ര​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. പ്ര​​​ണ​​​യം പെ​​​ണ്‍​കു​​​ട്ടി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തോ​​​ടെ ശ്യാം​​​ജി​​​ത്തി​​​നു സം​​​ശ​​​യം തു​​​ട​​​ങ്ങി.

സു​​​ഹൃ​​​ത്തു​​​മാ​​​യി പ്ര​​​ണ​​​യ​​​ത്തിലാ​​​ണെ​​ന്നു സം​​​ശ​​​യി​​​ച്ചു. ഇ​​​തോ​​​ടെ വി​​​ഷ്ണു​​​പ്രി​​​യ​​​യെ​​​യും സു​​​ഹൃ​​​ത്തി​​​നെ​​​യും കൊ​​​ല്ലാ​​​ന്‍ ശ്യാം​​​ജി​​​ത്ത് തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​ല​​​യാ​​​ള​​​ത്തി​​​ലെ കു​​​റ്റാ​​​ന്വേ​​​ഷ​​​ണ സി​​​നി​​​മ​​​യാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു പ്ര​​​ചോ​​​ദ​​​ന​​​മാ​​​യെ​​​ണു പ്ര​​​തി പോ​​​ലീ​​​സി​​​ന് മൊ​​​ഴി ന​​​ല്‍​കി.

സീ​​​രി​​​യ​​​ല്‍ കി​​​ല്ല​​​റു​​​ടെ ക​​​ഥ പ​​​റ​​​യു​​​ന്ന അ​​​ഞ്ചാം​​​പാ​​​തി​​​ര​​​യാ​​ണു കൊ​​​ല​​​പാ​​​തക​​​ത്തി​​​ന് ശ്യാം​​​ജി​​​ത്തി​​​ന് പ്ര​​​ചോ​​​ദ​​​ന​​​മാ​​​യ​​​ത്.

കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​ന്‍, ഷ​​​റ​​​ഫു​​​ദ്ദീ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ കേ​​​ന്ദ്ര ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​യെ​​​ത്തി​​​യ മ​​​ല​​​യാ​​​ളം സി​​​നി​​​മ​​​യാ​​​ണ് അ​​​ഞ്ചാം​​​പാ​​​തി​​​ര.

തെ​​​ളി​​​വെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു പോ​​​കും വ​​​ഴി​​​യാ​​​ണ് ശ്യാം​​​ജി​​​ത്ത് ഇ​​​ക്കാ​​​ര്യം പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​യു​​​ന്ന​​​ത്.

നിർവികാരനായി ശ്യാം​​​ജി​​​ത്ത്

തി​​​ക​​​ച്ചും നി​​​ർ​​​വി​​​കാ​​​ര​​​നാ​​​യാ​​​ണ് ശ്യാംജി ത്തിനെ ഇ​​​ന്ന​​​ലെ വീ​​​ട്ടി​​​ൽ തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന് എ​​​ത്തി​​​ച്ച​​​പ്പോ​​​ൾ കാ​​​ണപ്പെ​​​ട്ട​​​ത്. ഈ ​​​സ​​​മ​​​യം വീ​​​ട്ടി​​​ൽ അ​​​ച്ഛ​​​നും സ​​​ഹോ​​​ദ​​​രി​​​യും മാ​​​ത്ര​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

“എ​​​നി​​​ക്കി​​​പ്പോ​​​ൾ 25 വ​​​യ​​​സേ ഉ​​​ള്ളൂ. പ​​​തി​​​നാ​​​ല് വ​​​ർ​​​ഷ​​​മ​​​ല്ലേ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ. ഞാ​​​ൻ ഈ ​​​കാ​​​ര്യം ഗൂ​​​ഗി​​​ളി​​​ൽ​​നി​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ച് മു​​​പ്പ​​​ത്തി​​​യൊ​​​മ്പ​​​താം വ​​​യ​​​സി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങാം. എ​​​നി​​​ക്കൊന്നും ​​​ന​​​ഷ്ട​​​പ്പെ​​​ടാ​​​നി​​​ല്ല.’എ​​​ന്നാ​​​ണു ശ്യാം​​​ജി​​​ത്ത് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ട് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നി​​​ടെ പ​​​റ​​​ഞ്ഞ​​​ത്.

അ​​​തേസ​​​മ​​​യം, കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യം വി​​​ഷ്ണു​​​പ്രി​​​യ​​​യു​​​മാ​​​യി ഫോ​​​ണി​​​ൽ വാ​​​ട്സ് ആ​​​പ്പി​​​ൽ സം​​​സാ​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യെ കേ​​​സി​​​ൽ സാ​​​ക്ഷി​​​യാ​​​ക്കു​​​മെ​​ന്നു പോ​​​ലീ​​​സ് സൂ​​​ചി​​​പ്പി​​​ച്ചു.

ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം നീ​​​ണ്ട തെ​​​ളി​​​വെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി 9.20 ഓ​​​ടെ​​​യാ​​​ണ് പോ​​​ലീ​​​സ് സം​​​ഘം മ​​​ട​​​ങ്ങി​​​യ​​​ത്.

Post a Comment

Previous Post Next Post
Join Our Whats App Group