Join News @ Iritty Whats App Group

കണ്ണൂർ ജില്ലയിൽ പേവിഷ ബാധയ്ക്കെതിരെയുള്ള വാക്‌സിൻ (IDRV) ലഭ്യമായ സ്ഥാപനങ്ങൾ


ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ

ജില്ലാ ആശുപത്രി, കണ്ണൂർ

ജനറൽ ആശുപത്രി, തലശ്ശേരി

വുമൺ&ചിൽഡ്രൻ ഹോസ്പിറ്റൽ, മാങ്ങാട്ടു പറമ്പ്

താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, തളിപ്പറംബ്

താലൂക്ക് ആശുപത്രി, കൂത്തുപറമ്പ്

താലൂക്ക് ആശുപത്രി, പയ്യന്നൂർ

താലൂക്ക് ആശുപത്രി, പേരാവൂർ

താലൂക്ക് ആശുപത്രി, പഴയങ്ങാടി

താലൂക്ക് ആശുപത്രി, ഇരിട്ടി

താലൂക്ക് ആശുപത്രി, പാനൂർ

താലൂക്ക് ആശുപത്രി, പേരിങ്ങോം

CHC മയ്യിൽ
CHC പാപ്പിനിശ്ശേരി
CHC ഇരിവേരി
CHC മട്ടന്നൂർ
CHC ഒടുവള്ളിത്തട്ട്
CHC ഇരിക്കൂർ
CHC അഴീക്കോട്‌
CHC കരിവെള്ളൂർ
CHC പിണറായി
PHC കീഴ്പള്ളി
PHC ചിറ്റാരി പറമ്പ്
PHC നടുവിൽ
FHC മാട്ടൂൽ
FHC ചെറുകുന്ന്
FHC ആറളം
FHC വളപട്ടണം

Post a Comment

أحدث أقدم
Join Our Whats App Group