കാക്കയങ്ങാട് തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്
News@Iritty0
കാക്കയങ്ങാട് പാലപ്പള്ളിക്ക് സമീപം തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. പാലപ്പള്ളി സ്വദേശിനി രാധ, കൂടലാട് സ്വദേശി ബാബു എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇവർക്ക് കടിയേറ്റത്.
إرسال تعليق