Join News @ Iritty Whats App Group

കാഞ്ഞിരോട് ട്രാവലറിന് നേരെ ആക്രമണം

 
 
കണ്ണൂർ കാഞ്ഞിരോട് ട്രാവലിന് നേരെ അക്രമം ഏച്ചൂർ സ്വദേശി അഭിജിത്തിന്റെ വാഹനമാണ് തകർത്തത് യാത്രക്കാരൻ വിശാലിന് പരിക്കേറ്റു.

കൂട്ടുകാരനെ വിമാനത്താവളത്തിൽ നിന്ന് യാത്രയാക്കി മടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു അക്രമം. മാരക ആയുധങ്ങൾ ഉപയോഗിച്ചാണ് വാഹനം അടിച്ച് തകർത്തത്.


Post a Comment

أحدث أقدم
Join Our Whats App Group