പേരാവൂർ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സെപ്‌റ്റംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം മാതൃക പേരാവൂർ ഐ.സി.ഡി.എസ്. ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഓഫീസിൽ സമർപ്പിക്കണം. പ്രസ്തുത തസ്തികകളിലേക്ക് 2019-ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പ്രസ്തുത അപേക്ഷകളും നിലവിലെ ഒഴിവുകളിലേക്ക് പരിഗണിക്കും. ഫോൺ: 04902447299.
*അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം*
News@Iritty
0
إرسال تعليق