പേരാവൂര്‍:ചെവിടിക്കുന്ന് പെട്രോള്‍ പമ്പിന് സമീപം കോണ്‍ക്രീറ്റ് മെഷീനില്‍ നിന്നും ഓയില്‍ റോഡിലേക്ക് വീണ് ഇരുചക്രവാഹന യാത്രിക അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പേരാവൂര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ റോഡ് കഴുകി വൃത്തിയാക്കി. പേരാവൂര്‍ ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ ആര്‍.ജയസിങ്കന്‍, വി.വി. ബെന്നി, ബെന്നി മാത്യു, ഷാനീഫ് ,മഹേഷ്, പി.കെ.രാജേഷ്, ആഷിക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡ് കഴുകി വൃത്തിയാക്കി അപകടഭീഷണി ഒഴിവാക്കിയത്.
പേരാവൂരിൽ ഓയില്‍ റോഡിലേക്ക് വീണ് അപകടം
News@Iritty
0
إرسال تعليق