കാക്കയങ്ങാട്: 60 മില്ലിഹാഷിഷ് ഓയിലുമായി വിളക്കോട് സ്വദേശി പിടിയിൽ.വിളക്കോട് പാറാടൻ മുക്കിലെ കൊയ്ലോട്ര ഹർഷിദിനെയാണ് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ മുഴക്കുന്ന് പോലീസ് പിടികൂടിയത്.ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വിളക്കോട്ടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലുമായി ഹർഷിദിനെ പിടികൂടിയത്.
ഹാഷിഷ് ഓയിലുമായി വിളക്കോട് സ്വദേശി പിടിയിൽ
News@Iritty
0
إرسال تعليق