Join News @ Iritty Whats App Group

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ യുവാക്കളുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി


കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ ബസ്സിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര്‍ ലോറി കയറി മരിച്ചു. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ ബിജുവിന്റെ മകന്‍ യദു കൃഷ്ണ(18), കുടുക്കിലുമ്മാരം കാരക്കുന്നുമ്മല്‍ രഘുവിന്റെ മകന്‍ പൗലോസ് (18) എന്നിവരാണ് മരിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group