ത്രിശൂർ:
പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. പാലപ്പിള്ളി എച്ചിപ്പാറയിലാണ് പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നത്. പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് പശു നിരീക്ഷണത്തിലായിരുന്നു. എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. പൊലീസിന്റെയും വെറ്റിനറി സര്‍ജന്റെയും അനുമതിയോടെയാണ് പശുവിനെ വെടിവെച്ചത്.
إرسال تعليق