الصفحة الرئيسية ഉളിയിലിൽ കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറ് News@Iritty الجمعة, سبتمبر 23, 2022 0 ഇരിട്ടി: ഉളിയിലിൽ കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറ്.തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസിനു നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവർക്ക് പരിക്കേറ്റു.
إرسال تعليق