പേരാവൂരില്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയ രണ്ട് പി.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
പേരാവൂര്‍ ബംഗളക്കുന്നില്‍ റോഡില്‍ തീയിട്ട് ഗതാഗതം തടസപ്പെടുത്തിയതിന് രണ്ട് പി.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍.കാഞ്ഞിരപ്പുഴ – മുരിങ്ങോടി സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്.
إرسال تعليق