ഉളിയിൽ പടിക്കച്ചാല്‍ സ്കൂളിന് സമീപം റോഡില്‍ സ്‌ഫോടനം
News@Iritty0
ഇരിട്ടി:തില്ലങ്കേരി പടിക്കച്ചാല്‍ റോഡില്‍ സ്‌ഫോടനം.കഴിഞ്ഞ ദിവസം രാത്രിയാണ് പടിക്കച്ചാല്‍ സ്കൂളിന് സമീപം റോഡില്‍ സ്‌ഫോടനം ഉണ്ടായത്. ബോംബിന്റെ അവശിഷ്ടങ്ങള്‍ റോഡരികില്‍ നിന്ന് കണ്ടെടുത്തു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
إرسال تعليق