الصفحة الرئيسية മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറ് News@Iritty الجمعة, سبتمبر 23, 2022 0 കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറ് മട്ടന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറ്.ജനൽ ചില്ല് തകർന്നു. കിടക്കയ്ക്ക് തീപിടിച്ചുസ്കൂട്ടിയിലെത്തിയ രണ്ടംഗ സംഘമാണ് പെട്രോൾ ബോംബ് എറിഞ്ഞത്.
إرسال تعليق