കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു
News@Iritty0
കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ചാത്തന്നൂർ എം.എൽ.എയുമായ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. വീട്ടിലെ ടോയ്‍ലറ്റിൽ കാൽവഴുതിവീണ് പ്രതാപവർമ്മ തമ്പാന് പരുക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അദ്ദേഹം മരിച്ചത്.
إرسال تعليق