Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട


കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നാണ് 1,531 ഗ്രാം സ്വര്‍ണം പിടികൂടിയത്.

കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ ബാസിത്, കാസര്‍കോട് സ്വദേശി ഇബ്രാഹിം ഖലീല്‍ എന്നിവരാണ് പിടിയിലായത്.

Post a Comment

أحدث أقدم
Join Our Whats App Group