മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു..
വാർഡ് 20 കയനി സ്ഥാനാർഥി പി.ഫവാസ് , വാർഡ് 10 ബേരം സ്ഥാനാർഥി മുഹമ്മദലി , വാർഡ് 7 കളറോഡ് സ്ഥാനാർഥി സാജിർ കെ എന്നിവരാണ് പത്രിക സമർപ്പിച്ചത്...
മറ്റ് വാർഡുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ ഉടൻ പത്രികാ സമർപ്പണം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു..
إرسال تعليق