ഇരിട്ടി: ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിജയോത്സവം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. നഗരസഭ വൈസ് ചെയര്‍മ്മാന്‍ പി. പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി. കെ. ഫസീല അധ്യക്ഷത വഹിച്ചു. ദിനകരന്‍ കൊമ്പിലാത്ത് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ പി. പി. ജയലക്ഷ്മി, പി. രഘു, വി. പി. അബ്ദുള്‍ റഷീദ്, പ്രിന്‍സിപ്പാള്‍ കെ. ഇ. ശ്രീജ, ഹെഡ് മാസ്റ്റര്‍ എം. ബാബു, പിടിഎ പ്രസിഡന്റ് കെ. പി. രാമകൃഷ്ണന്‍, മാനേജര്‍ കെ .ടി. അനൂപ്, സ്‌കൂള്‍ സൊസൈറ്റി പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ പൊയിലിയന്‍ ,മദര്‍പിടിഎ പ്രസിഡന്റ് രേഷ്മ ദിനേശന്‍, കെ. വി. സുജേഷ് ബാബു, സി. വി. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിജയോത്സവം
News@Iritty
0
إرسال تعليق