കോട്ടയത്ത് കോളജ് കെട്ടിടത്തിൽ നിന്നും ചാടിയ പെൺകുട്ടി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ മൂന്നാം വർഷ ബിരുദ വിദ്യാർഥി ദേവിക (21) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജ് കെട്ടിടത്തിന് മൂന്നാം നിലയിൽ നിന്നും ചാടിയത്. മാനസിക വിഷമത്തിൽ സ്വയം ചാടിയതെന്ന് മൊഴി നൽകിയിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയുവിൽ ചികിത്സയിലിയിരിക്കെയാണ് മരണം സംഭവിച്ചത്.
إرسال تعليق