പ്രധാനമന്ത്രി സഡക് യോജന ജില്ലാ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 12ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. താൽപര്യമുള്ള 60 വയസ്സിൽ താഴെ പ്രായമുള്ള ലൈസൻസും ബാഡ്ജുമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരാവുക. ഫോൺ: 0497 2762670
إرسال تعليق