ഭീതി ഒഴിയാതെ ആറളം ഫാം; വീണ്ടും കാട്ടാന ആക്രമണം, ആട്ടിൻ കൂട് തകർത്തു, മരങ്ങൾ പിഴുതെറിഞ്ഞു
News@Iritty0
കണ്ണൂര്‍: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം.ഇന്നലെ രാത്രി ബ്ലോക്ക് 9 ലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് . 9 ആം ബ്ലോക്കിലെ മല്ലികയുടെ വീട്ടിലെ ആട്ടിൻ കൂട് കാട്ടാന തകർത്തു.സമീപത്തെ നിരവധി മരങ്ങളും പിഴുതെറിഞ്ഞു.
إرسال تعليق