ഇരിട്ടി: കേരള മുസ്ലിം ജമാഅത്ത് പാറക്കണ്ടം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച പൊതുകിണർ ജില്ലാ നാഇബ് ഖാളി ഉമർ മുസ്ല്യാർ വാരം നാടിനു സമർപ്പിച്ചു
ചടങ്ങിൽ മഹല്ല് പ്രസിഡന്റ് പി അലി അധ്യക്ഷനായി. ഖത്തീബ് നുഹ്മാൻ ഫാളിലി, മഹല്ല് സെക്രട്ടറി ഹുസൈൻ ചക്കാലയിൽ, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹംസംമൗലവി, കെ.കെ. ശരീഫ്, കെ.വി. ഷംസു , ടി.എ.സിയാസ് , ഇ.എം. നജീബ് , കെ.വി. അനീസ് , കെ.കെ. അഹമ്മദ്,ഒമ്പാൻ ഈസ, കാസിം തയ്യിൽ, കെ.പി.സിയാസ്, ഇസ്ഹാഖ്,ജ്യോതിഷ് എന്നിവർ സംസാരിച്ചു.
إرسال تعليق