ഉളിയിൽ ടൗണിൽ പിക്ക് അപ്പ് ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ഡ്രൈവർക്ക് പരിക്ക്
News@Iritty0
ഉളിയിൽ ടൗണിൽ പിക്ക് അപ്പ് ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു ഡ്രൈവർക്ക് പരിക്ക്.ഇന്ന് പുലർച്ചെയാണ് അപകടം.അപകടത്തിൽ വൈദ്യുതി തൂണും തകർന്നു.പരികേറ്റ ഡ്രൈവർ ഗൂഢല്ലൂർ സ്വദേശി ശക്തിവേലിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
إرسال تعليق