കണ്ണൂര്‍: പീഡന കേസ് പ്രതിയായ കോൺഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെതിരെയാണ് നടപടി. സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പി വി കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസിയുടെ നടപടി. അന്വേഷണ വിധേയമായാണ് സസ്പൻഷൻ.
പീഡനക്കേസ്; കോൺഗ്രസ് നേതാവിന് സസ്പെന്‍ഷന്‍
News@Iritty
0
إرسال تعليق