Join News @ Iritty Whats App Group

ഇരിട്ടി കീഴൂരിൽ കാർ പോസ്റ്റിലിടിച്ചു അപകടം

ഇരിട്ടി,; കീഴുർ കൂളിചെമ്പ്ര എസ്സാർ പമ്പിന് സമീപം കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു അപകടം. തലശ്ശേരിയിൽ നിന്നു ഇരിട്ടിയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം

Post a Comment

أحدث أقدم
Join Our Whats App Group