ഇടുക്കിയിൽ 75കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍. വണ്ടന്‍മേട്ടിലാണ് സംഭവം നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് കുട്ടി വൃദ്ധയെ പീഡിപ്പിച്ചു എന്നാണ് പരാതി. മരുമകള്‍ വീട്ടിലെത്തിയപ്പോള്‍ അവശനിലയില്‍ കണ്ട വൃദ്ധയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധിക പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്.
إرسال تعليق