കണ്ണൂര്‍ : പാനൂര്‍ പൂക്കോത്തുള്ള ചാബേത്ത് അര്‍ജുന്‍ .കോട്ട കുന്നിലെ ആച്ചു എന്നി യുവാക്കളെയാണ് പിടികൂടിയത്.
നാട്ടില്‍ ഇടയ്ക്കിടെ വന്ന് പോവാറുള്ള പ്രതികളെ നാട്ടുകാരായ യുവാക്കള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി എട്ടു മണിയോട് കുടി കൈവേലിക്കല്‍ പരിസരത്ത് വച്ച് കഞ്ചാവുമായി നാട്ടുകാര്‍ പ്രവര്‍ത്തകര്‍ പ്രതികളെ പിടികൂടിയത്. കഞ്ചാവ് തൊഴിലാക്കിയ അര്‍ജുന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിട്ടുണ്ട്. ഇയാള്‍ ബംഗ്ളുര്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പന നടത്തി വരുന്നതെന്ന് പറയുന്നു.പിടിയിലായ പ്രതികളെ പാനൂര്‍ പൊലിസിന് കൈമാറി.
പാനൂരിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു യുവാക്കളെ നാട്ടുകാർ പിടിക്കൂടി പോലീസിൽ ഏൽപ്പിച്ചു
News@Iritty
0
إرسال تعليق