Join News @ Iritty Whats App Group

അഴിമതിക്കാരെ സംരക്ഷിക്കാൻ നീക്കം; കൗൺസിൽ യോഗത്തിൽ നിന്ന് എസ്ഡിപിഐ ഇറങ്ങിപ്പോയി

ഇരിട്ടി:ഇരിട്ടി നഗരസഭ ഓഫീസിൽ നടന്ന വിജിലൻസ് റെയ്‌ഡ്, അന്വേഷണവും അഴിമതിക്കാരെ കണ്ടത്തുന്നതിനു പകരം അവരെ സംരക്ഷിക്കുന്ന നഗരസഭ ഭരണകക്ഷിയുടെ നിലപാടിനെതിരെ എസ്.ഡി.പി.ഐ യുടെ കൗൺസിലർമാർ ഇരിട്ടി നഗരസഭ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങി പോയി. കുറ്റക്കാരെ മാതൃകപരമായി നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നില്ലെങ്കിൽ ബഹു ജനങ്ങളെ മുൻനിരത്തിയുള്ള സമര പരിപാടികൾ ശക്തമാക്കുമെന്ന് കൗൺസിലർമാർ മുന്നറിയിപ്പ് നൽകി.

Post a Comment

أحدث أقدم
Join Our Whats App Group