Join News @ Iritty Whats App Group

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നീട്ടി


തിരുവനന്തപുരം : പ്ലസ് വൺ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി. അവസാന തിയതി നാളെ 5 മണി വരെയാണ് നീട്ടിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group