Join News @ Iritty Whats App Group

കാട്ടാന ശല്യം: ആറളം ഫാം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു

കണ്ണൂര്‍: കാട്ടാന ശല്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ആറളത്തെ സര്‍ക്കാര്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു. ആറളം ഫാം ഗവര്‍ണ്‍മെൻ്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനാണ് തിങ്കളാഴ്ച (18-07-2022) പ്രധാന അധ്യാപകൻ അവധി പ്രഖ്യാപിച്ച്. ആറളത്ത് ഇന്നലെ രാത്രിയും കാട്ടാന ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുൻനിര്‍ത്തി സ്കൂളിന് അവധി നൽകാൻ തീരുമാനിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group