പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഫാർമാസിസ്റ്റിനെ നിയമിക്കുന്നു. ഇന്റർവ്യൂ 07/07/2022 രാവിലെ 11 മണിക്ക് ആശുപത്രി സുപ്രണ്ടിന്റെ ഓഫീസിൽ വെച്ചു നടക്കുന്നു.ഉദ്യോഗാർത്ഥികളുടെ പ്രായം 40 വയസിനു താഴെ ആയിരിക്കണം. PSC നിർദേശിക്കുന്ന യോഗ്യത ഉള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് കോപ്പിയുമായി എത്തിച്ചേരേണ്ടതാണ്.
ആശുപത്രി ജോലി പരിചയമുള്ളവർക്ക് മുൻഗണന.
إرسال تعليق