Join News @ Iritty Whats App Group

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍;നിമിഷ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പില്‍ എത്തിയിരുന്നു ആക്രമണം

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കാര്യങ്കോട് സ്വദേശി നിമിഷയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഭര്‍ത്താവ് പ്രമോദ് അറസ്റ്റിലായി.
നിമിഷ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പില്‍ എത്തിയിരുന്നു ആക്രമണം.

Post a Comment

أحدث أقدم
Join Our Whats App Group